Skip to main content

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി കൈപ്പുസ്തകം

വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി സംബന്ധിച്ച സൗജന്യ കൈപ്പുസ്തകം കളക്ടറേറ്റിന്‍റെ ഒന്നാം നിലയിലുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍  ഓഫീസില്‍ ലഭിക്കും. 
                                      (പിഎന്‍പി 3358/17)
 

date