Skip to main content

അപ്രന്റീസ് ട്രേഡ് ടെസ്റ്റ് : ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് അവസരം

106-ാമത് അഖിലേന്ത്യാ അപ്രന്റീസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തശേഷം ഓണ്‍ലൈന്‍ പരീക്ഷ എഴുതാതെയിരുന്ന ട്രെയിനികള്‍ക്കും പരാജയപ്പെട്ട ട്രെയിനികള്‍ക്കും വീണ്ടും അവസരം. ഡിസംബര്‍ 15 ന് ആറുമണി വരെ ഡി.ജി.റ്റി യുടെ പോര്‍ട്ടലില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാം.  വിശദ വിവരങ്ങള്‍ക്ക് ചാക്ക ആര്‍.ഐ. സെന്ററുമായി ബന്ധപ്പെടണം.  (ഫോണ്‍ : 0471 2501867, 9495479536).

പി.എന്‍.എക്‌സ്.5321/17

date