Skip to main content

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 16-ന് 

 

പൊതുവിദ്യാഭ്യാസ  ശാക്തീകരണ പദ്ധതിയുടെ ഭാഗമായി വിദ്യാലയ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് പി.എം.ജി.എച്ച്.എസ്.എസ്സിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഡിസംബര്‍ 16-ന് രാവിലെ 10-ന് സ്ക്കൂളില്‍ യോഗം ചേരും. വിശദവിവരങ്ങള്‍ക്ക് 9495189505, 9349600125.

date