Skip to main content

അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷിക്കാം

 

ആലപ്പുഴ: ജനുവരിയിൽ നടക്കുന്ന അഖിലേന്ത്യാ അപ്രന്റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അപ്രന്റീസ്ഷിപ്പ് പൂർത്തിയാക്കി ഇതുവരെ അപേക്ഷിക്കാത്തവർക്കും മുൻ പരീക്ഷയിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കും വീണ്ടും അപേക്ഷിക്കാം. ഡിസംബർ 15നകം ഓൺലൈനിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0477-2230124ഓഫീസുകളിലും  ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2252548.

 

date