Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിവിധ ഉപകരണങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നെബുലൈസർ(10 എണ്ണം) വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 22ന് ഉച്ചകഴിഞ്ഞ് മൂന്നിനകവും  സോപ്പ് പൊടി അഞ്ഞൂറ് ഗ്രാം (500 എണ്ണം) എന്നിവ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 28ന് ഉച്ചകഴിഞ്ഞ് മൂന്നിനകവും സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ നൽകണം.

 

(പി.എൻ.എ.3020/17)

 

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവൺമെന്റ് നഴ്‌സിങ് കോളജിൽ  വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ഡിസംബർ 26ന് രാവിലെ 11നകം പ്രിൻസിപ്പൽ നഴ്‌സിങ് കോളജ്, ആലപ്പുഴ  എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0477 2283365.

 

(പി.എൻ.എ.3021/17)

date