Skip to main content

ലിഫ്റ്റ് ഇറക്ടര്‍ കോഴ്സില്‍ സീറ്റൊഴിവ് 

 

    കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടര്‍ കോഴസിലേക്ക് ്അപേക്ഷിക്കാം. മൂന്ന് മാസത്തെ കോഴ്സില്‍ മൂന്ന്നില കെട്ടിടത്തിലേക്കാവശ്യമായ ഒരു ലിഫ്റ്റ് പൂര്‍ണ്ണമായും ട്രയ്നികളെകൊണ്ട് ഫിറ്റ് ചെയ്യാന്‍ പരിശീലിപ്പിക്കുന്നു. 18 വയസ്സുള്ള പ്ലസ്ടുക്കാര്‍ക്ക്  അപേക്ഷിക്കാം.  ആദ്യത്തെ 30 പേര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക്   04922273888  9446360105.

date