Skip to main content

കൂടിക്കാഴ്ച മാറ്റിവെച്ചു 

 

പൊതു തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ മാര്‍ച്ച് 19 ന് പാലക്കാട് ആര്‍. ഐ സെന്‍ററില്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു.

date