Skip to main content

വാഹനം വാടകയ്ക്ക് എടുക്കും

ആലപ്പുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് ആലപ്പുഴ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾക്കായി വാഹനം വാടകയ്ക്ക് എടുക്കും. മഹീന്ദ്ര ബോലീറോ/റാറ്റാ സുമോ പോലുള്ള വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവർ നവംബർ 10 ഉച്ചയ്ക്ക് ഒരു മണിക്കകം ദർഘാസ് നൽകണം. വിശദവവിരത്തിന് ഫോൺ: 0477-2253123.

(പി.എൻ.എ.2585/17)

date