Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
മഞ്ചേരി 66 കെ.വി സബ് സ്റ്റേഷനു പരിധിയിലുള്ള വട്ടമരം, മഹാഗണി, പൂമരം, കശുമാവ് മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 20ന് വൈകീട്ട് 3.30നകം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ട്രാന്സ്മിഷന് ഡിവിഷന്, മുണ്ടുപറമ്പ്, മലപ്പുറം വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483 2734915.
date
- Log in to post comments