Skip to main content

ലേലം

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസില്‍ സ്ഥിതി ചെയ്യുന്ന 19 വ്യക്ഷങ്ങള്‍ മൊത്തമായി ലേലം ചെയ്ത് വില്‍ക്കും. ഡിസംബര്‍ 20-ന് രാവിലെ 10.30 ന് മഹാരാജാസ് കോളേജില്‍ ലേലം നടക്കും. താത്പര്യമുളളവര്‍ അന്നേ ദിവസം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

date