Skip to main content

സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്പ്പപശാല

 

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ആമ്പല്ലൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയംതൊഴില്‍ ബോധവല്ക്കരണ ശില്പ്പപശാല ഡിസംബര്‍ ഇരുപതാം തീയതി ബുധനാഴ്ച രാവിലെ 10-ന് അശയന്‍കാവിലെ കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍  നടത്തുന്നു.

 

എംപ്ലോയ്‌മെന്റ്. വകുപ്പ്, വ്യവസായ വകുപ്പ് മുഖേനയുള്ള സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ചും ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുമുള്ള ക്ലാസ്സുകളും വിവിധ സ്വയംതൊഴില്‍ വായ്പകള്‍ക്കുള്ള അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഉണ്ടായിരിക്കുന്നതാണ്.

date