Skip to main content

ആദായനികുതി 15 എച്ച്/ജി ഫോറം മാര്‍ച്ച് 25 നകം നല്‍കണം

 

കൊച്ചി: ജില്ലാ ട്രഷറിയിലും ഇതിന്റെ പരിധിയിലുളള സബ് ട്രഷറികളിലും സ്ഥിര നിക്ഷേപം നടത്തിയിട്ടുളള ആദായ നികുതി പരിധിയ്ക്ക് താഴെയുളള നിക്ഷേപകര്‍ സ്രോതസില്‍ നിന്നും ആദായ നികുതി കിഴിവ് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി 201920 സാമ്പത്തിക വര്‍ഷത്തിലേക്കുളള 15 ജി അല്ലെങ്കില്‍ 15 എച്ച് ഫോറം മാര്‍ച്ച് 25 നകം ബന്ധപ്പെട്ട ട്രഷറികളില്‍ നല്‍കണം. ബന്ധപ്പെട്ട ഫോറം നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാത്ത നിക്ഷേപകര്‍ക്ക് മാസം തോറും നല്‍കുന്ന പലിശയില്‍ നിന്നും (വാര്‍ഷിക പലിശ 5000 രൂപയ്ക്ക് മുകളില്‍) ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്രീകൃത സംവിധാനം വഴി ആദായ നികുതി കിഴിവ് ചെയ്യുന്നതാണ്.

date