Skip to main content

ഡീസല്‍ ഓ'ോറിക്ഷ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പ'ികജാതി പ'ികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പ'ികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കു 2.30 ലക്ഷം രൂപ പദ്ധതി തുകയുള്ള ഡീസല്‍ ഓ'ോറിക്ഷ പദ്ധതിക്ക് വായ്പ അനുവദിക്കുതിനായി ജില്ലയിലെ പ'ികവര്‍ഗ്ഗത്തില്‍പ്പെ' തൊഴില്‍രഹിതരായ  യുവതീ യുവാക്കളില്‍ നിും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരുമായിരിക്കണം.
കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയരുത്.  അപേക്ഷിക്കുവര്‍ക്ക് ഓ'ോറിക്ഷ ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കണം.  തിരഞ്ഞെടുക്കപ്പെടുവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ദ്ദേശിക്കു മറ്റു അംഗീകൃത രേഖകളോ ഹാജരാക്കണം.  അപേക്ഷാഫോറത്തിനും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ കുയിലിമലയിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.  ഫോ 04862 232365.
 

date