Skip to main content

പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍

കാക്കനാട്: എറണാകുളം ജില്ലയിലെ പത്രപ്രവര്‍ത്തകേതര/ആശ്രിത പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസംബര്‍ 20 ന് മുന്‍പ് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ് എന്നിവയടങ്ങിയ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍ നമ്പര്‍: 0484 2422379  

date