Skip to main content

ഡോ: അംബേദ്കര്‍ നാഷനല്‍ മെറിറ്റ് അവാര്‍ഡ് വിതരണം ഇന്ന്

 

    സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഡോ: അംബേദ്കര്‍ നാഷനല്‍ മെറിറ്റ് അവാര്‍ഡിന് അര്‍ഹരായ എ. ചൈത്ര (എം.എ. മെമ്മോറിയല്‍ എച്ച്.എച്ച്.എസ്. കാട്ടുകുളം) , അനഘ ശങ്കര്‍ (എം.ഇ.എസ്. എച്ച്.എസ്.എസ്. മണ്ണാര്‍ക്കാട്), കെ.മേഘ (മൊയന്‍സ് എച്ച്.എസ്.എസ്. പാലക്കാട്) എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണം ഇന്ന് (ഡിസംബര്‍ 15) രാവിലെ 10 ന് ജില്ലാ കലക്റ്ററുടെ ചേംബറില്‍ ജില്ലാ കലക്റ്റര്‍ ഡോ: പി.സുരേഷ് ബാബു വിതരണം ചെയ്യും. 

date