Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഓപ്പറേഷന് ആവിശ്യമായ ഹെഡ്‌ലൈറ്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ഡിസംബർ 26ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നു പകൽ 3.30ന് തുറക്കും. ക്വട്ടേഷനുകൾ സൂപ്രണ്ട്, ഗവൺമെന്റ് റ്റി.ഡി. മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ-5 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം.

                                                                      

(പി.എൻ.എ.3029/17)

date