Post Category
എന്റെവോട്ട് എന്റെ അവകാശം: ബൈക്ക് റാലിസംഘടിപ്പിച്ചു
''എന്റെവോട്ട്എന്റെഅവകാശം, ഒരുവോട്ടു പോലും പാഴായിപോകരുത്'' എന്ന സന്ദേശവുമായി സ്വീപ് തിരൂരുംജെ.സി.ഐയും സംയുക്തമായി തിരൂര്‍ നഗരത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. തിരൂര്‍ സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നാരംഭിച്ച റാലി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത്‌സമാപിച്ചു. ആര്‍.ഡി.ഒ ബി.പി സുനിലാല്‍ റാലി ഫ്ളാഗ്ഓഫ്‌ചെയ്തു. പി.ഉണ്ണി, തെസ്നി കമറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments