Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

എം.കെ. രാഘവന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതിപ്രകാരം 7പേര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും/അംഗികൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച മല്‍സരാധിഷ്ഠിത ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 29 വൈകുന്നേരം 3മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതീ ഓഫീസ് ,സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍ : 04952371911.
 

date