Post Category
ലേലം
ഈസ്റ്റ്എളേരി ഗ്രാമപഞ്ചായത്ത് അധീനതയില്‍ ചിറ്റാരിക്കാല്‍ ടൗണില്‍ പുതുതായി പണി കഴിപ്പിച്ച ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലെ ശേഷിക്കുന്ന കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിനുളള പുനര്‍ലേലം ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് മൂന്നിന് ബസ് സ്റ്റാന്റ്പരിസരത്ത് നടത്തും. ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ ബസ്സ്റ്റാന്റ് ടോയലറ്റ് ഫീ, ബസ് ഫീ എന്നിവ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് പിരിക്കുന്നതിനുളള കുത്തകാവകാശ ലേലം ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2221035.
date
- Log in to post comments