Skip to main content

വിധവപെന്‍ഷന്‍ വാങ്ങുന്നവര്‍ സാക്ഷ്യപത്രം നല്‍കണം

 

    പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഇതുവരെ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യ പത്രം ഡിസംബര്‍ 30 നകം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.

date