Post Category
കരട് ജില്ലാ പദ്ധതി അവതരണം 19 ന്
2018-19 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനായി കരട് ജില്ലാ പദ്ധതി ബന്ധപ്പെട്ട ഉപ സമിതികള്‍ ഡിസംബര്‍ 19-ന് രാവിലെ 10.30 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ അവതരിപ്പിക്കും. യോഗത്തില്‍ ജില്ലാപദ്ധതി രൂപീകരണത്തിനുളള സംസ്ഥാനതല റിസോഴ്സ് ടീം അംഗങ്ങളും സംസ്ഥാന ആസൂത്രണ ബോര്‍ഡ് വിദഗ്ദ്ധരും പങ്കെടുക്കും.
date
- Log in to post comments