Skip to main content

ആധാരമെഴുത്ത് ലൈസൻസ്: പരീക്ഷാകേന്ദ്രത്തിൽ മാറ്റം

 

ആലപ്പുഴ: ഡിസംബർ 23ന് രജിസ്‌ട്രേഷൻ വകുപ്പ് നടത്തുന്ന ആധാരമെഴുത്ത് ലൈസൻസിനുള്ള പരീക്ഷ എറണാകുളം ജില്ലയിൽ എഴുതുന്ന രജിസ്റ്റർ നമ്പർ 3341 മുതൽ 3627 വരെയുള്ളവർ തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതണം. ഹാൾ ടിക്കറ്റിൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്. എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ പരീക്ഷാകേന്ദ്രം തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് മാറ്റിയതായി ജില്ലാ രജിസ്ട്രാർ അറിയിച്ചു.

                                                                           

date