Post Category
ക്ഷേമനിധി വിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്ക് വഴി നല്‍കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡില്‍ അടക്കുവാനുളള ക്ഷേമനിധി വിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്ക് വഴി സ്വീകരിക്കും. വാഹന ഉടമകള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments