Skip to main content

കാര്‍ഷിക യന്ത്രവല്‍കരണ ധനസഹായം

 

                സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രവല്‍കരണത്തിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്  കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും തൊഴിലാളികള്‍ക്കും നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗ സൊസൈറ്റികള്‍ക്കും ധനസഹായം നല്‍കുന്നു. ധനസഹായത്തിന് ഇന്ന് (ഡിസംബര്‍ 15) വൈകീട്ട് അഞ്ചുവരെ അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കാം.

date