Skip to main content

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നു

 

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വര്‍ഷത്തിലെ വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങല്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഡിസംബര്‍ 26 ന് രാവിലെ 10 മണി മുതല്‍ അഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍   ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പ് നടത്തുന്നു. ക്യാമ്പില്‍ അര്‍ഹതയുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.
 

date