Skip to main content

ബോള്‍ ബാഡ്മിന്റണ്‍ ജില്ലാ ചാമ്പ്യന്‍സ്ഷിപ്പ്

 

                ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍,സീനിയര്‍,വെറ്ററന്‍സ് വിഭാഗങ്ങളില്‍ ജില്ലാ ചാമ്പ്യന്‍സ്ഷിപ്പ് മത്സരങ്ങള്‍  ഡിസംബര്‍ 17 ന് ഉച്ചയ്ക്ക് 2 മുതല്‍ വെളളമുണ്ട ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. റജിസ്‌ട്രേഡ് ടീമുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍.9744959379, 9496343849, 9447546642.

date