Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി വിഹിതം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കുവാനുള്ള ഉടമാ വിഹിതം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകള്‍ വഴിയും സ്വീകരിക്കുമെന്ന് ജില്ലാ എക്‌സി.ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/4732/2017

date