Skip to main content

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

 

കോട്ടയം ജില്ലയില്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -കക (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് - പട്ടിക വര്‍ഗ്ഗക്കാര്‍ക്കു മാത്രമായുളള പ്രത്യേക നിയമനം- കാറ്റഗറി നമ്പര്‍ 244/16) തസ്തികയിലെ ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തികൊണ്ടുളള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ പി.എസ്.സി വെബ്‌സൈറ്റായ ംംം.സലൃമഹമുരെ.ഴീ്.ശി. ല്‍ ലഭ്യമാണ്. 

                                                 (കെ.ഐ.ഒ.പി.ആര്‍-2125/17)  

date