Skip to main content

കേന്ദ്രസര്‍വ്വകലാശാല പ്രവേശനപരീക്ഷാ പരിശീലനം

 

      കേന്ദ്ര സര്‍വ്വകലാശാലകള്‍, ദേശീയ നിയമ സര്‍വ്വകലാശാലകള്‍, ഐ.ഐ.ടി. മദ്രാസ,് ടാറ്റാ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് സോഷ്യല്‍ സയന്‍സാസ് , ഐ.ഐ.എം ഇന്‍ഡോര്‍ തുടങ്ങിയ ഉന്നത പഠന കേന്ദ്രങ്ങള്‍ നടത്തുന്ന പഞ്ചവത്സര ആര്‍ട്ട്, സയന്‍സ്, നിയമം, മേനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക്  പ്ലസ് ടു വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി  ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് കരിയര്‍ സ്റ്റഡീസ് & റിസര്‍ച്ച് (സിവില്‍ സര്‍വ്വീസ്  അക്കാദമി . പൊന്നാനി) തീവ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ക്രിസ്മസ്  അവധിക്കാലത്തും പ്ലസ് ടു പരീക്ഷക്കു ശേഷം ഏപ്രില്‍, മെയ് മാസങ്ങളിലുമായി നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍/സ്ഥാപനങ്ങള്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഐ.സി.എസ്.ആറുമായി   ബന്ധപ്പെടണം. റജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതി ഡിസംബര്‍ 22.   ഫോണ്‍: 04942665489, 9287555500, 8281098868.   

 

date