Skip to main content

രസീതി കൈപ്പറ്റണം

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ തൊഴിലാളി വിഹിതം ചലാന്‍ പ്രകാരം അടവാക്കിയ  തൊഴിലാളികള്‍  ചലാന്‍ സഹിതം ഹാജരായി രസീതി കൈപ്പറ്റണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

 

date