Post Category
മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന് അദാലത്ത്
കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസകമ്മീഷന് ഡിസംബര്‍ 22 രാവിലെ 10-ന് എറണാകുളം ഗസ്റ്റ്ഹൗസില്‍ അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കാന്‍ കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചവരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും ഹാജരാകണം
date
- Log in to post comments