Skip to main content

പ'ികജാതി പ'ിക വര്‍ഗ ഗോത്ര കമ്മീഷന്‍ സിറ്റിംഗില്‍ 13 പരാതികള്‍ പരിഹരിച്ചു

 

      പ'ികജാതി പ'ിക വര്‍ഗ ഗോത്ര കമ്മീഷന്‍ തൊടുപുഴ പിഡ'്യുഡി റെസ്റ്റ് ഹൗസില്‍ നടത്തിയ  സിറ്റിംഗില്‍ 13 പരാതികള്‍ പരിഹരിച്ചു. കമ്മീഷന്‍ അംഗം അഡ്വ. കെ കെ മനോജിന്റെ നേത്യത്വത്തില്‍ നടത്തിയ സിറ്റിംഗില്‍ തൊടുപുഴ താലൂക്കിലെ 23 പരാതികളാണ് പരിഗണിച്ചത്.  രണ്ട് പരാതികള്‍ റിപ്പോര്‍'ിനായി ബന്ധപ്പെ' വകുപ്പുകള്‍ക്ക് കൈമാറി.  തുടര്‍് കമ്മീഷന്‍ അംഗവും ഉദേ്യാഗസ്ഥരും വണ്ണപ്പുറം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വെള്ളെള്ള് ആദിവാസി കോളനിയില്‍ 11 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച അങ്കണവാടി കെ'ിടത്തിന്റെ അപാകങ്ങള്‍ പരിശോധിച്ചു.
       കെ'ിട നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലാത്ത കോട്രാക്ടറെയാണ് നിര്‍മ്മാണ ചുമതല ഏല്‍പിച്ചതൊണ് ആക്ഷേപം. ചോര്‍ച്ചയുള്ള കെ'ിടത്തില്‍ കമ്മീഷന് പരാതി നല്‍കി'ുള്ളതറിഞ്ഞ് വൈറ്റ് വാഷ് നടത്തി അപാകങ്ങള്‍ മറയ്ക്കുവാനും ശ്രമം നടത്തിയിരുു.  ഇവിടെയുള്ള ആദിവാസി ഫോറിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്ഥലം സന്ദര്‍ശിച്ചത്.
       നിര്‍മ്മാണത്തിലെ അപാകവും ഗുണനിലവാരമില്ലായ്മയും ബോധ്യപ്പെ'തായും വിശദമായ അനേ്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പരാതി വിജിലന്‍സ് അനേ്വഷണത്തിന് ശിപാര്‍ശ ചെയ്യുമെ് കമ്മീഷന്‍ അറിയിച്ചു.
     നേരത്തെ 25 ഓളം കു'ികള്‍ എത്തിയിരു അങ്കണവാടിയില്‍ ഇപ്പോള്‍ 10 കു'ികളാണുള്ളത്. കെ'ിടത്തിന്റെ സുരക്ഷയില്‍ ആശങ്കയുള്ള രക്ഷിതാക്കള്‍ കു'ികളെ അയയ്ക്കാതെ ആയതോടെയാണ് കു'ുകളുടെ എണ്ണം കുറഞ്ഞത്.  ഇപ്പോള്‍ അടുത്തുള്ള എസ് റ്റി കമ്യൂണിറ്റി ഹാളിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുത്.  കമ്മീഷന്‍ ഉദേ്യാഗസ്ഥരായ എം എസ് ശബരീഷ്, വി വിനോദ്കുമാര്‍, വിവിധ വകുപ്പ് അധിക്യതരും ഒപ്പമുണ്ടായിരുു.

 

 

date