Skip to main content

ജില്ലാ പഞ്ചായത്ത് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഏകദിന പരിശീലനം ഇ്

    ഓഡിറ്റ് ആന്റ് ഫയല്‍ മാനേജ്‌മെന്റ് സംബന്ധമായി ജില്ലാ പഞ്ചായത്ത്  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ഏകദിന പരിശീലനം ഇ് (ഡിസംബര്‍ 16) തടിയമ്പാട് ഇടുക്കി 'ോക്ക് വെര്‍ച്വല്‍ ക്ലാസ് റൂമില്‍ നടക്കും.  രാവിലെ 9.30 മുതല്‍ വൈകി'് അഞ്ച് മണിവരെയാണ് പരിശീലനം.  സംസ്ഥാനതല     വിദഗ്ധരാണ് ക്ലാസ് നയിക്കുത്.  സംശയ നിവാരണത്തിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയി'ുണ്ട്.  മുഴുവന്‍ നിര്‍വ്വഹണദ്യോഗസ്ഥരും കൃത്യമായി പങ്കെടുക്കണമെ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.  പകരക്കാരെ അനുവദിക്കുതല്ല.

date