Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന് (16ന്)  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (16ന് ) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    തുണ്ടിയില്‍ മെഡിക്കല്‍സ് കുമ്പഴ പത്തനംതിട്ട, പൊയ്യാനില്‍ ഹോസ്പിറ്റല്‍ കോഴഞ്ചേരി, അര്‍ച്ചന മെഡിക്കല്‍സ് കോന്നി, ഓര്‍മ മെഡിക്കല്‍സ് കെഎസ്ആര്‍ടിസിക്കു സമീപം അടൂര്‍, മേലൂട്ടില്‍ മെഡിക്കല്‍സ് പന്തളം, വൃന്ദാവനം മെഡിക്കല്‍സ് തിരുവല്ല, മേമന മെഡിക്കല്‍സ് അങ്ങാടി റാന്നി, പ്രതിഭ മെഡിക്കല്‍സ് മഠത്തുമൂഴി  വടശേരിക്കര.
(52/17) 

date