Skip to main content

ഭാരവാഹികള്‍

ജില്ലാ ഖൊ-ഖൊ അസോസിയേഷന്‍ പ്രസിഡന്‍റായി ബെന്നി പുത്തന്‍ പറമ്പിലിനേയും സെക്രട്ടറിയായി സി.ബി.ബിനോജ് കുമാറിനെയും ട്രഷററായി ബി. അനില്‍കുമാറിനെയും തിരഞ്ഞെടുത്തു. 
    ജില്ലാ ഖൊ-ഖൊ അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.ജി. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് ബിനു രാജ്, മാത്യു റ്റി. ജോര്‍ജ്, ചെറിയാന്‍ ജോസഫ്, ബി. അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 
(പിഎന്‍പി 3386/17)

date