Skip to main content

ആര്‍.സി.സി.യില്‍ അപ്രന്റീസ് ട്രെയിനിംഗ്

റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 22 വൈകിട്ട് നാലുമണി. അപേക്ഷാ ഫോറത്തിന് www.rcctvm.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പി.എന്‍.എക്‌സ്.5346/17

date