Post Category
പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 28 ന്
കോഴിക്കോട് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ മുന്‍കാല താമസക്കാരെ പങ്കെടുപ്പിച്ച് കുട്ടികളുടെ ഒത്തുചേരലിനും അനുഭവം പങ്കുവെക്കലിനുമായി പൂര്‍വവിദ്യാര്‍ത്ഥി സംഗമം നടത്തുന്നു. സംഗമത്തില്‍ പങ്കെടുക്കുന്നതിന് എല്ലാ മുന്‍കാല താമസക്കാരും ഡിസംബര്‍ 28 ന് രാവിലെ 9.30 ന് കോഴിക്കോട് ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ എത്തിച്ചേരണം.
പി.എന്‍.എക്സ്.5349/17
date
- Log in to post comments