Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യു 27ന്

സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രോജക്ട് സയന്റിസ്റ്റിനെയും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍  (പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം) ഡിസംബര്‍ 27 രാവിലെ 11 ന്  നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.envt.kerala.gov.in 

പി.എന്‍.എക്‌സ്.5353/17

date