Skip to main content

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഇന്ന്

 

                ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ പരാതി പരിഹാര അദാലത്ത് പരിപാടി 'സഫലം -2017' ഇന്ന് (ഡിസംബര്‍ 16) രാവിലെ 10 മണി മുതല്‍ മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കും. വൈത്തിരി താലൂക്കിലെ മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, കണിയാമ്പറ്റ, കോട്ടത്തറ, കല്‍പ്പറ്റ എന്നീ അഞ്ച് വില്ലേജുകളില്‍പ്പെട്ടവര്‍ക്ക് വേണ്ടിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. നേരത്തെ പരാതി സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

date