Post Category
മരം ലേലം
കിടങ്ങനാട് വില്ലേജില്‍ ബ്ലോക്ക് 14 -ല്‍ നില്ക്കുന്ന വീട്ടി, തേക്ക് മരങ്ങള്‍ ഡിസംബര്‍ 21ന് രാവിലെ 11ന് സ്ഥലത്ത് ലേലം ചെയ്യും. വിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി, കിടങ്ങനാട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
date
- Log in to post comments