Post Category
ഡിസംബറില്‍ അഞ്ച് കി.ഗ്രാം ആട്ട വിതരണം ചെയ്യും
മണ്ഡലകാലം - ക്രിസ്തുമസ് സീസണ് പ്രമാണിച്ച് ജില്ലയിലെ എല്ലാ വിഭാഗ റേഷന്‍കാര്‍ഡുടമകള്‍ക്കും അഞ്ച് കി.ഗ്രാം സ്പെഷല്‍ ആട്ട റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments