Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

                പട്ടിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28, 29, 30 തീയതികളില്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്.എസ്.എസില്‍ നടക്കുന്ന സംസ്ഥാന സര്‍ഗ്ഗോത്സവ മേളയില്‍ പങ്കെടുക്കുന്നതിന് നൂല്‍പ്പുഴ ആര്‍.എം.എസ്.എ. രാജീവ് ഗാന്ധി ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോയി കൊണ്ടുവരുന്നതിന് നോണ്‍ എ.സി. ടൂറിസ്റ്റ് ബസ് വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ള ഉടമകള്‍/ഏജന്‍സികള്‍ എന്നിവരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ ഡിസംബര്‍ 20ന് രാവിലെ 11 വരെ സ്വീകരിക്കും.  11.30ന് തുറക്കും. ഫോണ്‍ 04936 270140

date