Skip to main content

റിപ്പബ്ലിക് ദിനം: ആഘോഷ സമിതി യോഗം 26ന് 

 

 

    ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിനായി ജില്ലാതല സ്ഥിരം ആഘോഷ സമിതി ഡിസംബര്‍ 26-ന് രാവിലെ 11.30ന് ജില്ലാ കലക്റ്ററേറ്റ് സമ്മേളന ഹാളില്‍  യോഗം ചേരുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

date