Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 

 

കേരള വനിതാ കമ്മീഷന്‍ അദാലത്ത് ഡിസംബര്‍ 20ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഡിസംബര്‍ 29ന് ജില്ലാ പഞ്ചായത്ത് ഹാളിലും രാവിലെ 10.30ന്       നടക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2129/17)

date