Skip to main content

ലേലം

 

കോട്ടയം ജില്ലാ മൃഗ സംരക്ഷണ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന മഴമരം ഡിസംബര്‍ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മൃഗസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെടുക. 

                                                   (കെ.ഐ.ഒ.പി.ആര്‍-2134/17)

date