Post Category
സ്‌കോളര്‍ഷിപ്പ്: അപേക്ഷാ തീയതി നീട്ടി
2018-19 വര്‍ഷത്തില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്ന വിമുക്തഭട•ാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി മെയ് അഞ്ച് വരെ നീട്ടിയതായി കേന്ദ്രീയ സൈനിക ബോര്‍ഡ് അറിയിച്ചു. താത്പര്യമുളളവര്‍ക്ക് മെയ് അഞ്ച് വരെ കെ.എസ്.ബി യുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. www.ksb.gov.in. ഫോണ്‍ - 0495 2771881.
date
- Log in to post comments