Skip to main content

ജില്ലാ പദ്ധതി കരട് അവതരണം 20ന്

    ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെ' കരട് പദ്ധതികളുടെ അവതരണം ഡിസംബര്‍ 20ന് സംസ്ഥാനതല റിസോഴ്‌സ് ടീം അംഗങ്ങളുടെയും മറ്റു വിദഗ്ധരുടെയും സാിധ്യത്തില്‍ നടക്കും.  രാവിലെ 10.15ന് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടക്കു യോഗത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെ' പദ്ധതികള്‍ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കും.  സംയോജിത പദ്ധതി നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്യും.  ഇതിനായി 19ന് നടത്താന്‍ നിശ്ചയിച്ചിരു യോഗം റദ്ദാക്കിയതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
 

date