Skip to main content

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

    എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2018 ജനുവരി സെഷനില്‍ ആരംഭിക്കു വിവിധ സര്‍'ിഫിക്കറ്റ് -ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു.  കമ്പ്യൂ'ര്‍ ആപ്ലിക്കേഷന്‍, ബ്യൂ'ികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, കൗസിലിംഗ് സൈക്കോളജി, ലൈഫ്‌സ്‌കില്‍ എഡ്യൂക്കേഷന്‍, അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ക്ലാസിക്കല്‍ ആന്റ് കമേഴ്‌സ്യല്‍ ആര്‍ട്‌സ്, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി വേര്‍ഡ് പ്രോസസിംഗ് തുടങ്ങിയവയാണ് കോഴ്‌സുകള്‍
ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍'ിഫിക്കറ്റ് കോഴ്‌സിന് ആറുമാസവുമാണ് കാലയളവ്.  വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിും 200 രൂപക്ക് ലഭിക്കും.  തപാല്‍ മുഖേന ആവശ്യമുള്ളവര്‍ 250 രൂപയുടെ ഡി.ഡി എസ്.ആര്‍.സി ഡയറക്ടറുടെ പേരില്‍ എടുത്ത് ജനുവരി 10ന് മുമ്പായി അയക്കണം.   18 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം.  ഉയര്‍ പ്രായപരിധി ഇല്ല.  ഓലൈനായി അപേക്ഷിക്കുവര്‍ അപേക്ഷാഫീസായ 200 രൂപ കോഴ്‌സ് ഫീയോടൊപ്പം ഡി.ഡി.യായി നല്‍കണം. വിവരങ്ങള്‍ക്ക് ംംം.ൃെര.സലൃമഹമ.ഴീ്.ശി/ ംംം.ൃെരരര.ശി.

date