Post Category
ഹ്രസ്വകാലകോഴ്സ്ആരംഭിക്കുന്നു
സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെകീഴില് പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ്മാസത്തില്കുക്കറി, ബേക്കറി& കണ്‍ഫക്ഷണറി, ഫുഡ്പ്രിസര്‍വേഷന്‍ എന്നീവിഷയങ്ങള്ഉള്ക്കൊള്ളിച്ചുകൊസ്ഥുള്ള 20 ദിവസത്തെ ഹ്രസ്വകാലകോഴ്സ്ആരംഭിക്കുന്നു.കൂടുതല്‍വിവരങ്ങള്‍ക്ക്0484 2558385, 9446085004 എന്നീ നമ്പറുകളില്‍ബന്ധപ്പെടുക.
date
- Log in to post comments