Skip to main content

സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍  ഗതാഗത നിയന്ത്രണം

സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍  ഗതാഗത നിയന്ത്രണം

 

കൊച്ചി റിഫൈനറിയിലേക്ക് ഓവര്‍ ഡൈമന്‍ഷണല്‍ കണ്‍സൈന്‍മെന്റ് കയറ്റിയ വാഹനം നാലാം തിയതി രാത്രി 12 മണിക്ക് ശേഷം അഞ്ചാംതിയതി രാവിലെ ആറുമണിക്കുള്ളില്‍ വില്ലിങ്ടണ്‍ ഐലന്റിലുള്ള കൊച്ചിന്‍ സീപോര്‍ട്ടില്‍ നിന്നും റോഡുമാര്‍ഗം അമ്പലമുകളിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഈ സമയങ്ങളില്‍  സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കൂണ്ടന്നൂര്‍ മുതല്‍ കൊച്ചിന്‍ റിഫൈനറി വരെ വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date